Surprise Me!

കർഷക രോഷം ഭയന്ന് ബി ജെ പി സർക്കാർ | Oneindia Malayalam

2019-02-21 1,886 Dailymotion

അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ നടത്താനിരുന്ന ലോങ് മാർച്ചിന് അനുമതി നിഷേധിച്ച് പോലീസ്. ബുധനാഴ്ച വൈകിട്ട് നാല് മ ണിക്കായിരുന്നു നാസിക്കിൽ നിന്നു മുംബൈ വരെ മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. മാർച്ച് നടത്താൻ അനുവദിക്കില്ലെന്ന്് അറിയിച്ചുകൊണ്ടുള്ള കത്ത് നാസിക്ക് സിറ്റി പൊലീസ് കമ്മിഷണർ രവീന്ദർ കിസാൻസഭ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് നൽകുകയായിരുന്നു.<br /><br />maharashtra police denies permission long march farmers worers

Buy Now on CodeCanyon